ദോഹ: ദീർഘകാലമായി ഖത്തർ പ്രവാസിയായ മലപ്പുറം പൊന്നാനി വെളിയങ്കോട് സ്വദേശി മാമ്പ്രയിൽ കേശവന്റെ മകൻ ശ്രീനിവാസൻ മാമ്പ്ര (59) ദോഹയിൽ അന്തരിച്ചു. 1989 മുതൽ ഖത്തറിലുള്ള അദ്ദേഹം ദോഹയിലെ 'അൽ യൂസുഫ് ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ്' കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു.സംസ്കൃതി ഖത്തറിന്റെ റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്.ഷൈലയാണ് ഭാര്യ. ......
വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ആതിഥേയരായ യുഎസ് കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഓസ്ട്രേലിയയെ 2-0 ന് തോൽപ്പിച്ച അമേരിക്ക, തുടർച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു. ......
ലണ്ടൻ: ബ്രിട്ടനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 90 പേർക്കാണ് പരുക്കേറ്റത്.......
പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവ് വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ താഴ്ന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടിയായി പെട്രോളിനും ഡീസലിനും വൻ വിലക്കുറവ് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ സർക്കാർ രംഗത്തെത്തി.
പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രഖ്യാപനപ്രകാരം പെട്രോളിന് ലീറ്ററിന് 74 പാക്കിസ്ഥാനി രൂപയും ഡീസലിന് 67 രൂപയും കുറയും. ......
മാസച്യുസെറ്റ്സ്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മൊറോക്കോ നിർണായക ജയം സ്വന്തമാക്കി. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി അറ്റ്ലസ് ലയൺസ് നോക്കൗട്ട് സാധ്യതകൾ കൂടുതൽ ശക്തമാക്കുകയും ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
മത്സരം ആരംഭിച്ച് വെറും 71 സെക്കൻഡുകൾക്കുള്ളിൽ തന്നെ മൊറോക്കോ ലീഡ് നേടി. ......
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിനൊപ്പം പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹം കണ്ടെത്തിയത്. ......
കൊച്ചി: വ്യവസായ നഗരമായ കൊച്ചിയുടെ സമഗ്ര വികസനത്തിന് ഊർജം നൽകുന്ന ബജറ്റാണ് വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ് എം എൽ എ. വ്യവസായ നഗരമെന്ന നിലയിൽ കൊച്ചിക്ക് മികച്ച പരിഗണനയാണ് വി ഡി സതീശൻ അവതരിപ്പിച്ച പ്രഥമ ബജറ്റിൽ ലഭിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളും കാലതാമസവും നേരിടാൻ സാധ്യത. മനസ്സിൽ അസ്വസ്ഥതയും നിരാശയും അനുഭവപ്പെടാം.......
ചെങ്ങന്നൂർ: ലയൺസ് ക്ലബ്ബിന്റെ 2026–2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂൺ 21 ന് നടക്കും. ചെങ്ങന്നൂർ ലയൺസ് ക്ലബ്ബ് ഹാളിൽ വൈകുന്നേരം 7 മണിക്ക്
നടക്കുന്ന ചടങ്ങുകൾ
കേരള ടൂറിസം, സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി പി. ......
ചെങ്ങന്നൂർ: വായനയുടെ പ്രാധാന്യവും സർഗ്ഗാത്മകതയും തൊട്ടുണർത്തി ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ വിപുലമായ രീതിയിൽ ദേശീയ വായനാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഭദ്രദീപം കൊളുത്തലും ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ, രാജൻ എൻ. ......